Asianet News MalayalamAsianet News Malayalam

തൊടുപുഴയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍

കൊച്ചിയില്‍ നിപ ബാധിതനായ വിദ്യാര്‍ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വാടക വീട്ടില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി.
 

കൊച്ചിയില്‍ നിപ ബാധിതനായ വിദ്യാര്‍ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വാടക വീട്ടില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ആശങ്കാജനകമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ ആരും പനി ബാധിച്ച് നിരീക്ഷണത്തിലില്ലെന്ന് ആരോഗ്യവകുപ്പും പറഞ്ഞു.