തിരുവനന്തപുരത്തെ ട്രഷറി തട്ടിപ്പ് കേസില്‍ ഒരുമാസം കഴിഞ്ഞിട്ടും വിജിലന്‍സ് അന്വേഷണമില്ല


വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം ശുപാര്‍ശ ചെയ്‌തെങ്കിലും നടപടികള്‍ ഇഴയുകയാണ്. ഉന്നതരെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നു

Video Top Stories