Asianet News MalayalamAsianet News Malayalam

പെരിങ്ങമലയുടെ വോട്ട് സര്‍ക്കാരിന് എതിരെ; മാലിന്യപ്ലാന്റ് സമരം അവഗണിച്ചെന്ന് പരാതി

പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കത്തിന് എതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 300 ദിവസം പിന്നിട്ടു. സിറ്റിങ് എംപിയായ എ സമ്പത്ത് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. ഒപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇത്തവണ വോട്ട് നല്‍കൂ എന്ന നിലപാടിലാണ് പെരിങ്ങമലയിലെ ആളുകള്‍.