Asianet News MalayalamAsianet News Malayalam

തന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് അളക്കേണ്ടെന്ന് സ്പീക്കര്‍, ഷാജിക്ക് മറുപടി

നിരായുധനോട് വാളുകൊണ്ട് യുദ്ധം ചെയ്യുന്നതു പോലെയാണ് തനിക്കെതിരെ കെ എം ഷാജി ആക്ഷേപമുന്നയിക്കുന്നതെന്നും പരിമിതി ദൗര്‍ബല്യമായി കാണരുതെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിജിലന്‍സ് അന്വേഷണത്തിന് അനുമതി കൊടുക്കുന്നത് സ്പീക്കറുടെ സ്റ്റാറ്റിയൂട്ടറി ആയ ബാധ്യതയാണെന്നും ഏത് സ്പീക്കറും ചെയ്യുന്നതേ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.