തകിടില്‍ ഭസ്മമാണ്, കലക്കിക്കുടിക്കാന്‍ ആവശ്യപ്പെടാറില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍

ജോളിയെ പരിചയമില്ലെന്നും ചിലപ്പോള്‍ വന്ന് കണ്ടിട്ടുണ്ടാകുമെന്നും കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. തകിടിനുള്ളില്‍ ഭസ്മമാണെന്നും അത് കലക്കിക്കുടിക്കാന്‍ ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories