Asianet News MalayalamAsianet News Malayalam

ഇനി പോകാനൊരിടമില്ല, എന്തുചെയ്യും? പ്രതിഷേധവുമായി കുന്നംതാനത്തെ നാട്ടുകാര്‍

പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുന്ന പ്രദേശത്തെ നാട്ടുകാര്‍ സര്‍വേ തുടങ്ങും മുമ്പേ പ്രതിഷേധത്തില്‍
 

First Published Mar 26, 2022, 11:13 AM IST | Last Updated Mar 26, 2022, 11:13 AM IST

ഇനി പോകാനൊരിടമില്ല, എന്തുചെയ്യും? പ്രതിഷേധവുമായി കുന്നംതാനത്തെ നാട്ടുകാര്‍. പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുന്ന പ്രദേശത്തെ നാട്ടുകാര്‍ സര്‍വേ തുടങ്ങും മുമ്പേ പ്രതിഷേധത്തില്‍