പാർട്ടിയുടെ പകപോക്കലിൽ ജീവിതം വഴിമുട്ടി പ്രവാസികൾ

പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ  ശക്തമായ പ്രതിഷേധവുമായി പ്രവാസികൾ. പല സംരംഭങ്ങൾക്കായി പണം നിക്ഷേപിച്ചിട്ടും പാർട്ടി പ്രവർത്തകരുടെ എതിർപ്പുകൾ മൂലം കടക്കെണിയിലായ നിരവധി പ്രവാസികളാണ് പ്രവാസലോകത്തുള്ളത്. 

Video Top Stories