പ്രവാസിയുടെ ആത്മഹത്യ;നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ നടപടിക്ക് സാധ്യത

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഇന്ന് തുടര്‍ നടപടി ഉണ്ടാകും

Video Top Stories