'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് എതിര്'; സര്‍ക്കാരിന് എതിരെ വീണ്ടും എന്‍എസ്എസ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് എതിരെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂരത്തിന്റെ പ്രധാന കാരണം ശബരിമലയാണ്. മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.