ശബരിമലയില്‍ സമദൂര നിലപാട് തന്നെ; വിശ്വാസ സംരക്ഷകര്‍ക്ക് മുന്‍തൂക്കമെന്ന് സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷിക്കുന്നവര്‍ക്കാണ് മുന്‍തൂക്കമെന്ന് എന്‍എസ്എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് എന്‍എസ്എസ് ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ഏത് ജനാധിപത്യ പാര്‍ട്ടിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories