Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് ഇത്തവണ ശരിദൂരമായിരിക്കുമെന്ന് ജി സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ കേന്ദ്രസര്‍ക്കാര്‍ കബളിപ്പിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ വര്‍ഗ്ഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു