മുഖ്യമന്ത്രി വിളിച്ച യോഗത്തിന് എന്‍എസ്എസ് എത്തില്ല; പങ്കെടുക്കുമെന്ന് ബിജെപി

എല്ലാക്കാലത്തും മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണ് എന്‍എസ്, അത് സര്‍ക്കാര്‍ യോഗത്തില്‍ എത്തി വിശദീകരിക്കേണ്ട ആവശ്യം ഇല്ലെന്നാണ് എന്‍എസ്എസ് നിലപാട്. പൗരത്വ നിയമ ഭേദഗതി വിഷയത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്

Video Top Stories