പനിയും ചുമയും കണ്ടതോടെ ടെസ്റ്റിംഗ്, ഫലം പോസിറ്റീവ്: മലപ്പുറത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് വന്നതില്‍ ആശങ്ക!

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടരുന്നു. ഇന്നലെ മാത്രം ജില്ലയില്‍ 47 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് സമൂഹവ്യാപനത്തിന്റെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
 

Video Top Stories