രോഗവ്യാപനത്തില്‍ മഹാനഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരവും, ആശ്വാസം മരണനിരക്കില്‍ മാത്രം

രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം 1500 കടക്കുമെന്ന കണക്കുകൂട്ടല്‍ ശരിവയ്ക്കും വിധമാണ് ഇന്നത്തെയും കൊവിഡ് കണക്ക്. മഹാനഗരങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ മാത്രമാണ് കേരളത്തിന് ആശ്വസിക്കാനുള്ളത്.
 

Video Top Stories