ആറുമാസത്തിനിടെ 140 ആത്മഹത്യ, ഏറെയും 13നും 18നും ഇടയില്‍ പ്രായമുള്ളവര്‍

സംസ്ഥാനത്ത് കൗമാരക്കാരില്‍ ആത്മഹത്യാപ്രവണത കൂടുന്നതായി കണക്കുകള്‍. ആറുമാസത്തിനിടെ 140 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിലേറെയും 13നും 18നും ഇടയില്‍ പ്രായമുള്ളവരാണ്.  2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആത്മഹത്യകളെക്കുറിച്ചാണ് ദിശ പഠനം നടത്തിയത്.
 

Video Top Stories