Asianet News MalayalamAsianet News Malayalam

'ഐസൊലേഷന്‍ വാര്‍ഡിലായിട്ട് 19 ദിവസം, നമ്പര്‍ വണ്‍ ചികിത്സ'; കൊവിഡ് രോഗി ഏഷ്യാനെറ്റ് ന്യൂസിനോട്

മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം എടുത്തുപറയണമെന്നും മഞ്ചേരി ഐസൊലേഷന്‍ വാര്‍ഡിലുള്ള കൊവിഡ് ബാധിതന്‍. ഒരുതുള്ളി വെള്ളം കുടിക്കാതെയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ഭയപ്പാടില്ലാതെ ഇതിനെ നേരിടണമെന്നും ഇദ്ദേഹം പറയുന്നു.