കൊവിഡ് ബാധയുള്ള ഏത് ജില്ലയിലും ജോലി ചെയ്യാന്‍ തയ്യാറെന്ന പാപ്പ ഹെൻറിയുടെ പ്രഖ്യാപനം ഏഷ്യാനെറ്റ് ന്യൂസിലൂടെ

കൊവിഡ് ബാധയുള്ള ഏത് ജില്ലയിലും ജോലി ചെയ്യാന്‍ തയ്യാറെണെന്ന് കോട്ടയത്ത് ഐസൊലേഷനിലുള്ള നഴ്‌സ് പാപ്പ ഹെൻറി അറിയിച്ച കാര്യം വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി. കരകയറാന്‍ എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജയോട് നഴ്‌സ് ഇക്കാര്യം അറിയിച്ചത്.

Video Top Stories