പിറന്നുവീണതും വയനാടുകാരിയുടെ കൈകളില്‍; രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ കാത്തിരിപ്പോടെ രാജമ്മ
രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ദില്ലിയിലെ ഹോളിഫാമിലി ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിനൊപ്പം വയനാടുകാരി രാജമ്മയുമുണ്ടായിരുന്നു. രാഹുലിനെ നേരിട്ട് കാണുമ്പോള്‍ പറയാനായി നാടിന്റെ വികസന പട്ടിക തയ്യാറാക്കുകയാണ് ഇവര്‍.