Asianet News MalayalamAsianet News Malayalam

വിഷയമറിയാതെ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ, മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് സ്പീക്കര്‍

പട്ടികജാതി-പട്ടികവര്‍ഗ സമുദായാംഗങ്ങള്‍ക്ക് സംവരണം നീട്ടിനല്‍കാനുള്ള പ്രമേയം അവതരിപ്പിക്കാനായി മുഖ്യമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചപ്പോഴായിരുന്നു ഒ രാജഗോപാലിന് അബദ്ധം പിണഞ്ഞത്. പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ നിയമവിരുദ്ധമായ കാര്യങ്ങളാണ് കേരള നിയമസഭ ചര്‍ച്ച ചെയ്യുന്നത് എന്നായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.