സ്വര്‍ണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം;ഒ രാജഗോപാല്‍ എംഎല്‍എ ഉപവാസം ആരംഭിച്ചു

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഒ രാജഗോപാല്‍ എംഎല്‍എ ഉപവാസ സമരം ആരംഭിച്ചത്.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു
 

Video Top Stories