Asianet News MalayalamAsianet News Malayalam

ഒറ്റ-ഇരട്ട നമ്പര്‍ വ്യവസ്ഥയില്‍ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ അനുവദിക്കും, പുതിയ തീരുമാനവുമായി കേരളം

ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നതിന് ക്രമീകരണം ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റ-ഇരട്ട അക്ക നമ്പര്‍ നോക്കിയാണ് വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുന്നത്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനത്തിന് ഇളവുണ്ടാകും.