ജോസ് വിഭാഗം ഇനി എല്‍ഡിഎഫ് ഘടകകക്ഷി; മുന്നണി പ്രവേശത്തിന് അംഗീകാരം, സിറ്റിംഗ് സീറ്റിൽ ആശങ്ക അറിയിച്ച് എൻസിപി

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം. അതേസമയം, സിറ്റിംഗ് സീറ്റുകളില്‍ എന്‍സിപി  ആശങ്ക അറിയിച്ചു. പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 

Video Top Stories