വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ
തിരുവല്ല കവിയൂരിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പൊലീസ് നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് ഇവരുടെ മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.