Asianet News MalayalamAsianet News Malayalam

കൊച്ചുമക്കള്‍ക്കൊപ്പം ഓണ്‍ലൈനില്‍ പഠനം തുടങ്ങി തൊണ്ണൂറുകാരിയായ സുബൈദ:വൈറലായ വല്യുമ്മ ഇവിടെയുണ്ട്

കൊച്ചുമക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസികള്‍ പഠിക്കുന്ന വല്യുമ്മയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പഠനത്തിന് പ്രായമില്ലെന്നാണ് ഇപ്പോള്‍ മലപ്പുറത്തെ വല്യുമ്മ പറയുന്നത്...