തൃശ്ശൂരില്‍ 78 കാരന്റെ കൈ നാട്ടുകാര്‍ തല്ലിയൊടിച്ചു; കേസെടുത്ത് പൊലീസ്

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ നാട്ടുകാരുടെ ഒരു സംഘം മുന്‍ അധ്യാപകന്റെ കയ്യൊടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
 

Video Top Stories