ഈ അപ്പൂപ്പന്‍ ആള് പുലിയാണ്, കൂനിയിരുന്ന് ബസോടിച്ച് ഒരു അപ്പൂപ്പന്‍: കൗതുകമായി വീഡിയോ

പ്രായമായിക്കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങിയിരിക്കുന്ന വൃദ്ധരില്‍ നിന്നും വ്യത്യസ്തനായ ഒരു അപ്പൂപ്പനാണ് ഇപ്പോള്‍ താരം. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ സീറ്റില്‍ കൂനിയിരുന്ന് ഓടിക്കുകയാണ് ഒരു അപ്പൂപ്പന്‍. പ്രായമൊക്കെ വെറും നമ്പറല്ലേയെന്ന് അപ്പൂപ്പന്‍ തെളിയിച്ചുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
 

Video Top Stories