മദ്യത്തിന്റെ പൈസയെച്ചൊല്ലി തര്‍ക്കം; വൃദ്ധനെ കൊന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മറയൂരിലാണ് സംഭവം നടന്നത്. മറയൂര്‍ ബാബുനഗര്‍ സ്വദേശി മാരിയപ്പനോട് എരുമേലി സ്വദേശിയായ മിഥുന്‍, മറയൂര്‍ സ്വദേശി അന്‍പഴകന്‍ എന്നിവര്‍ പിടിയില്‍. മാരിയപ്പനോട് മദ്യത്തിന്റെ പൈസ മിഥുന്‍ ചോദിക്കുകയും തുടര്‍ന്ന് മൂവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.
 

Video Top Stories