Asianet News MalayalamAsianet News Malayalam

കോട്ടയത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി; പുരുഷന്റേതെന്ന് പൊലീസ്, ദൃശ്യങ്ങള്‍


കോട്ടയം നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യ സഹകരണ സംഘത്തിന്റെ ഭൂമിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി.  മരക്കൊമ്പില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 

First Published Jun 26, 2020, 3:18 PM IST | Last Updated Jun 26, 2020, 3:18 PM IST

കോട്ടയം നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യ സഹകരണ സംഘത്തിന്റെ ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.  പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് ആദ്യം അസ്ഥികൂടം കണ്ടത്.