ലോക്ക് ഡൗണ്‍ ലംഘിച്ച് തൃശ്ശൂരിലെ ക്ഷേത്രത്തില്‍ ചടങ്ങ്; പൂജാരി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

തൃശ്ശൂരിലെ ക്ഷേത്രത്തില്‍ നിയന്ത്രണം ലംഘിച്ച്് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഭാഗവത പാരായണം.വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ആളുകള്‍ ഓടി രക്ഷപെട്ടു. ബിജെപി ആര്‍എസ്എസ് നിയന്ത്രണത്തിലുളളതാണ് ക്ഷേത്രം  

Video Top Stories