സ്പോർട്സ് താരം ടിന്റു ലൂക്ക വിവാഹിതയാകുന്നു

രാജ്യാന്തര കായിക താരം ടിന്റു ലൂക്ക വിവാഹിതയാകാനൊരുങ്ങുന്നു. സ്പോർട്സ് കൗൺസിൽ പരിശീലകനായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടാനൊരുങ്ങുന്നത്. 

Video Top Stories