കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യശാലി കൊല്ലം ജില്ലയിലോ?

12 കോടി സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി ഓണം ബമ്പറിന്റെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. TM 160869 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം.

Video Top Stories