ഒരുകിലോ ശര്‍ക്കരയ്ക്ക് പകരം ഒന്നരക്കിലോ പഞ്ചസാര; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കും

ഓണക്കിറ്റില്‍ ശര്‍ക്കരയ്ക്ക് പകരം പഞ്ചസാര വിതരണം ചെയ്യാന്‍ തീരുമാനം. ശര്‍ക്കര ക്ഷാമമുള്ള സപ്ലൈക്കോ ഡിപ്പോകളിലാണ് ഇത്തരത്തില്‍ പഞ്ചസാര വിതരണം ചെയ്യുക. 
 

Video Top Stories