Asianet News MalayalamAsianet News Malayalam

സുമനസുകളുടെ സഹായം തേടി ഒന്നര വയസുകാരി

ഒരു മാസത്തിനകം പതിനാറ് കോടി രൂപ ലഭിച്ചാൽ മാത്രമാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാവുക
 

First Published Mar 29, 2022, 11:12 AM IST | Last Updated Mar 29, 2022, 11:12 AM IST

എസ്എംഎ ബാധിച്ച ഒന്നരവയസുകാരി സുമനസുകളുടെ കനിവ് തേടുന്നു, ഒരു മാസത്തിനകം പതിനാറ് കോടി രൂപ ലഭിച്ചാൽ മാത്രമാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാവുക