Asianet News MalayalamAsianet News Malayalam

ഇന്ന് സംസ്ഥാനത്ത് പത്തുപേര്‍ രോഗമുക്തി നേടി, ചികിത്സയില്‍ 138 പേര്‍

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്കു മാത്രം. പത്തുപേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 138 ആയി. ഇതുവരെ രോഗമുക്തി നേടിയത് 255 പേരാണ്.