Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കനത്ത പോളിംഗ്, 35.1%; ഒരു കള്ള വോട്ട്

കൊല്ലത്ത് ബൂത്തുകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു.
 

First Published Apr 23, 2019, 1:36 PM IST | Last Updated Apr 23, 2019, 1:36 PM IST

കൊല്ലത്ത് ബൂത്തുകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം കൊല്ലത്തെ പോളിംഗ് ശതമാനം 35.1% ആണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോഴും കൊല്ലത്ത് ഉയര്‍ന്ന് തന്നെ നിന്നിരുന്നു. കൊല്ലം പട്ടത്താനത്ത് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് ബാലറ്റ് പേപ്പറില്‍ യഥാര്‍ഥ വോട്ടര്‍ക്ക് വോട്ടിടാന്‍ അവസരം നല്‍കി