Asianet News MalayalamAsianet News Malayalam

റിപ്പോര്‍ട്ടിംഗ് ഘട്ടത്തില്‍ ശ്രദ്ധിക്കണം: വീണ്ടും ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി

കാസര്‍കോട് ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗ് ഘട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ പറഞ്ഞതാണ്. റിപ്പോര്‍ട്ടിംഗ് സമയത്ത് ശ്രദ്ധിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.