Asianet News MalayalamAsianet News Malayalam

കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി; 2 പേർ അറസ്റ്റിൽ

സ്വർണം കൊണ്ടുവന്നത് വാഴക്കാട് സ്വദേശി മുഹമ്മ​ദ് റമീസ്;

First Published Mar 31, 2022, 10:48 AM IST | Last Updated Mar 31, 2022, 10:48 AM IST

1 കിലോ സ്വർണം കടത്തിയത് ക്യാപസൂൾ രൂപത്തിലാക്കി; കാർ കസ്റ്റഡിയിലെടുത്തു; സ്വർണം കൊണ്ടുവന്നത് വാഴക്കാട് സ്വദേശി മുഹമ്മ​ദ് റമീസ്; വാങ്ങാനെത്തിയ താമരശ്ശേരി സ്വദേശിയും പിടിയിൽ