കൊറോണ വൈറസ്: കേരളത്തില്‍ ഒരു ലക്ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബോധവത്കരണത്തിന്

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാല കര്‍മ്മപദ്ധതി രൂപീകരിച്ചു. ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികളുണ്ട്, 18,000 അധ്യാപകരും. ഇത്രയുംപേരെയും ആരോഗ്യ സര്‍വ്വകലാശാല ബോധവത്കരണത്തിനായി ഉപയോഗിക്കും.
 

Video Top Stories