തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും: സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്‍


ഉറവിടമറിയാത്ത കേസുകള്‍ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. തുമ്പ സ്വദേശിയായ 25കാരനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. 
 

Video Top Stories