സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരെ കേസ്; അറസ്റ്റ് രേഖപ്പെടുത്തും
ഇന്ന് കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ വൈകുന്നേരത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കും. ഏതൊക്കെ തരത്തില്‍ കേസ് അന്വേഷണം മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാന്‍ ഉന്നതതല പൊലീസ് യോഗം നടക്കുന്നു