കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
കണ്ണൂര്‍ സ്വദേശിയായ വ്യക്തിക്കാണ് കോഴിക്കോട് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി