വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് രോഗം സ്ഥിരീകരിച്ചു. നാലുദിവസം മുമ്പ് ബംഗളൂരുവില്‍ നിന്ന് കുടുംബസമേതം നാട്ടിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
 

Video Top Stories