കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി, മരിച്ചത് ഉപ്പള സ്വദേശി

കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. കഴിഞ്ഞയാഴ്ച മംഗളൂരു ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി അടച്ചിട്ടിരുന്നതിനാല്‍ പോകാനായിരുന്നില്ല.
 

Video Top Stories