തട്ടിപ്പുകാരന്‍ ഫോണ്‍വിളിച്ചപ്പോള്‍ പറഞ്ഞത് ബാങ്ക് മാനേജര്‍ മുമ്പ് പറഞ്ഞ അതേ കാര്യമെന്ന് പരാതിക്കാരന്‍

ദില്ലി കേന്ദ്രമായ ഓണ്‍ലൈന്‍ സൈറ്റ് വഴി തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായെന്ന് പരാതി. ബാങ്ക് മാനേജര്‍ എന്ന പേരില്‍ ആരോ ഫോണ്‍വിളിച്ചു. സംശയം തോന്നിയതിന് പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും അതിനുള്ളില്‍ പണം നഷ്ടപ്പെടുകയായിരുന്നു.
 

Video Top Stories