പ്രമുഖരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; നിരവധിപേര്‍ക്ക് പണം നഷ്ടമായി

അത്യാവശ്യമായി പണം വേണമെന്നാവശ്യപ്പെട്ട് വ്യാജ പ്രൊഫൈലില്‍ നിന്നും മെസ്സേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജനാണെന്നറിയാതെ പണം അയക്കുന്നവരാണ് പറ്റിക്കപ്പെടുന്നത്

 

Video Top Stories