ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടും; അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രിസഭ

ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനിടെ അപാകതകള്‍ പരിഹരിക്കും. വിക്ടേഴ്‌സില്‍ പുനഃസംപ്രേക്ഷണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടലിലൂടെ അപ്രാപ്യമായ കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനും തീരുമാനമായിട്ടുണ്ട്.

Video Top Stories