Asianet News MalayalamAsianet News Malayalam

സംസ്ഥാന ഭാഗ്യക്കുറികൾക്കും ഓൺലൈൻ വ്യാജൻ

ഓൺലൈൻ ലോട്ടറികൾക്ക് നിരോധനം നിലനിൽക്കെയാണ് ഈ തട്ടിപ്പ്

First Published Mar 31, 2022, 10:32 AM IST | Last Updated Mar 31, 2022, 10:32 AM IST

സംസ്ഥാന ഭാഗ്യക്കുറികളായ കാരുണ്യ,നിർമൽ ലോട്ടറികളുടെ പേരിൽ ഓൺലൈനിൽ വ്യാജൻ, ഓൺലൈൻ ലോട്ടറികൾക്ക് നിരോധനം നിലനിൽക്കെയാണ് ഈ തട്ടിപ്പ്