അഞ്ച് വിഭവങ്ങളടങ്ങിയ കോംപോ പാക്ക്; ഇനി കൊല്ലത്തും ഓൺലൈൻ ജയിൽ ഫുഡ്

ജയിൽ ഭക്ഷണം കഴിക്കാൻ ഇനി കൊല്ലത്തിരുന്നും ഓൺലൈനിൽ ഓർഡർ ചെയ്യാം. മൂന്നു ചപ്പാത്തി, 500 ഗ്രാം ബിരിയാണി, ചിക്കൻ കറി, ഹൽവ അല്ലെങ്കിൽ കിണ്ണത്തപ്പം, ഒരു കുപ്പി വെള്ളം എന്നിവയടങ്ങിയ കോംപോ പാക്കിന് 125 രൂപ മാത്രമാണ് വില. 
 

Video Top Stories