ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിയമവിരുദ്ധമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന
ഒരു ഡോക്ടറെയും കാണാതെ ഒരു കുറിപ്പടിയും ഇല്ലാതെ മരുന്ന് വില്‍ക്കപ്പെടുന്നു. ഈ മരുന്നുകള്‍ മയക്കുമരുന്നായി സംസ്ഥാനത്ത് ഉപയോഗിക്കുകയാണ്