ഇത്തവണ പുലികളി സ്വരാജ് റൗണ്ടില്‍ അല്ല ഓണ്‍ലൈനില്‍

തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളി നടക്കണ്ട ദിവസമാണിന്ന്. എന്നാല്‍ എല്ലാം കൊവിഡ് വെള്ളത്തിലാക്കി, പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല തൃശ്ശൂരുകാര്‍. ഓണ്‍ലൈനായി പുലികളി നടത്താന്‍ ഒരുങ്ങുകയാണ് സംഘാടകര്‍


 

Video Top Stories